Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.A. GG Was Given

Wayanad

കെ.​എ. ജി​ജി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി

ക​ല്‍​പ്പ​റ്റ: സേ​വ​ന​കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി മാ​തൃ​വ​കു​പ്പി​ലേ​ക്ക് തി​രി​കെ പോ​കു​ന്ന ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി കെ.​എ. ജി​ജി​ക്ക് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി.പ്ര​സി​ഡ​ന്‍റ് കെ.​എം. ഫ്രാ​ന്‍​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ അം​ഗം എം. ​മ​ധു മെ​ന്റോ ന​ല്‍​കി.

ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ പീ​റ്റ​ര്‍, സ​ജീ​വ​ന്‍, കെ.​എ. അ​യ്യൂ​ബ്, അ​ത്‌​ല​റ്റി​ക്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ലൂ​ക്ക ഫ്രാ​ന്‍​സി​സ്, സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി സു​ബൈ​ര്‍ ഇ​ളം​കു​ളം, ബോ​ഡി ബി​ല്‍​ഡിം​ഗ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ര​മേ​ശ്, ഖോ​ഖോ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി വി​നോ​ദ്, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ അം​ഗം എ.​ഡി. ജോ​ണ്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. വി​ജ​യ് സെ​ക്ര​ട്ട​റി ഇ​ന്‍ ചാ​ര്‍​ജ് താ​ലി​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up